KeralaLatest NewsNews

മദ്യപിച്ച് കാറോടിച്ച് തകര്‍ത്തത് ആറ് വാഹനങ്ങള്‍; വനിതാ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യ ലഹരിയില്‍ കാറോടിച്ച് ആറ് വാഹനങ്ങൾ തകർത്ത വനിത ഡോക്ടർ അറസ്റ്റിൽ. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പല്ലുരോഗ വിദഗ്ദ്ധയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കാറില്‍ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button