Latest NewsIndia

സ്വര്‍ണ്ണവിലയില്‍ മാറ്റം

മുംബൈ: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്‍റെ വില 10 ഗ്രാമിന് 40 രൂപ കൂടി. കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണത്തിന് വില 24,000 ആണ്. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം) സ്വര്‍ണ്ണത്തിന് 31,720 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button