International

അടിച്ചു പൂസായ കമിതാക്കളുടെ പ്രകടനം നടുറോഡില്‍

ന്യൂഡല്‍ഹി: മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നാല്‍ ശരിക്കും ഇതാണ്. അടിച്ച് പൂസായി കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ഡല്‍ഹി കൊണാര്‍ട്ട് പ്ലേസില്‍ വെച്ച് ഒരു ബൈക്കിലിടിച്ചു. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍ നിന്നിറങ്ങിയ കാലു നിലത്തുറയ്ക്കാത്ത യുവതി ബൈക്കുകാരനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. തന്റെ പിതാവിനെ വിവരമറിയിച്ചാല്‍ പ്രശ്‌നമാകുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയാണ.് കമിതാക്കള്‍ക്കതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button