Technology

ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം?

ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം എന്തെന്ന് അറിയാമോ? നെക്‌സ്റ്റ് വെബ് ഇപ്പോഴിതാ ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ സമയം കളയുന്ന ജനതയുടെ പ്രതീകമാണ് ഫേസ്ബുക്കിന്റെ ‘ എഫ് ‘ എന്ന ലോഗോകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഒരു രസകരമായ ചിത്രീകരണത്തിലൂടെ നെക്‌സ്റ്റ് വെബ് അവതരിപ്പിക്കുന്നു. കയ്യിലുള്ള മൊബൈല്‍ ഫോണിലേക്ക് തലകുനിച്ച് നോക്കുന്ന മനുഷ്യ രൂപമാണ് നെക്സ്റ്റ് വെബ് അവതരിപ്പിച്ചിരിക്കുന്നത്.

അതേ സമയം ഇന്ത്യയ്ക്ക് പുറമെ തിരിച്ചടികള്‍ ലഭിക്കുകയാണ് ഫേസ്ബുക്കിന്. ഫ്രാന്‍സും ഫേസ്ബുക്കിന് എതിരെ നിലപാടുകള്‍ എടുക്കാന്‍ പോകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button