International

പുലിറ്റ്‌സര്‍ ജേതാവ് ഹാര്‍പ്പര്‍ ലീ അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും പുലിറ്റ്‌സര്‍ ജേതാവുമായ ഹാര്‍പ്പര്‍ ലീ അന്തരിച്ചു. 89 വയസ്സായിരുന്നു. ടു കില്‍ എ മോക്കിങ് ബേര്‍ഡിനാണ് പുലിറ്റ്‌സര്‍ ലഭിച്ചത്. സുഹൃത്ത് ലീയോടൊപ്പം എഴുതിയ കോള്‍ഡ് ബെഡ് ആയിരുന്നു ആദ്യത്തെ കൃതി. ടു കില്‍ എ മോക്കിങ് ബേര്‍ഡ് എഴുതിയത് 1961 ലാണ്. 1961 ല്‍ പുലിറ്റ്‌സര്‍ ലഭിച്ചു. 1962 ല്‍ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സിനിമ ഇറങ്ങി. അമേരിക്കയിലെ മികച്ച ചിത്രങ്ങളിലൊന്നായി ഇത് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button