Cinema

തുടര്‍ച്ചയായ രണ്ടാം തവണയും ഇനാരിറ്റുവിന് ഓസ്‌കാര്‍

മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും മെക്‌സിക്കന്‍ സംവിധായകന്‍ അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റുവിന്. ദി റെവ്‌നന്റ് എന്ന ചിത്രത്തിനാണ് അദ്ദേഹം ഓസ്‌കാര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഇനാരിറ്റു തന്നെ സംവിധാനം ചെയ്ത ബേഡ്മാന്‍ എന്ന ചിത്രത്തിനും മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇനാരിറ്റുവിന്റെ 7-ആമത് നാമനിർദ്ദേശം ആയിരുന്നു ഇത്.

shortlink

Post Your Comments


Back to top button