Business

പെട്രോള്‍-ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോൾ ലീറ്ററിനു 74 പൈസയും ഡീസൽ ലീറ്ററിനു 1.30 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. . ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനെ തുടർന്നാണ് എണ്ണവിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button