IndiaNews

ക്രിസോസ്റ്റം തിരുമേനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഈയിടെ താന്‍ മെട്രോപ്പോളിറ്റന്‍ എമിരിറ്റസ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ 99-ആം ജന്മദിന നാളില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “ജ്ഞാനത്തിന്‍റെ ശക്തികേന്ദ്രം” എന്നാണ് പ്രധാനമന്ത്രി ക്രിസോസ്റ്റം തിരുമേനിയെ വിശേഷിപ്പിച്ചത്.

തിരുമേനിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button