NewsInternationalPhoto Story

ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അമ്മ കുഞ്ഞുങ്ങള്‍ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

പെര്‍ത്ത്: ഈ മാതൃദിനത്തില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടവരായിരുന്നു കിം എന്ന ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നിവാസിനിയും അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളും. ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കിം അന്ന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ഇവര്‍ നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
 
കുഞ്ഞുങ്ങളെയെല്ലാം മനോഹരമായി വസ്ത്രവിധാനം ചെയ്താണ് ഫോട്ടോകള്‍ എടുത്തിട്ടുള്ളത്.പ്രശസ്ത ഫോട്ടോഗ്രാഫര്‍ എറിന്‍ എലിസബത്താണ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോകള്‍ ഇതിനോടകം തന്നെ നവ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
 
വോണ്‍ ടുക്കിയാണ് കിമ്മിന്റെ ഭര്‍ത്താവ്. തന്‍ മുന്‍ വിവാഹത്തില്‍ കിമ്മിന് ഒന്‍പതു വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വോണിന് ഏഴു വയസുള്ള ഇരട്ടകളായ രണ്ട് പെണ്‍ കുട്ടികളും. അങ്ങനെ എട്ടു കുരുന്നുകളെയാണ് ഈ അമ്മ ഒരേ സമയം പരിചരിക്കുന്നത്.
 
വീഡിയോയും ചിത്രങ്ങളും കാണാം :

2-693-491-10311-15-148-410-24-299-4

shortlink

Related Articles

Post Your Comments

Related Articles


Back to top button