CricketNewsSports

വിരാട് കൊഹ്ലിയോടുള്ള പ്രേമംമൂത്ത് ബാത്ത്റൂം വീഡിയോയുമായി ഖാണ്ടീല്‍ ബലോച്

നവമാദ്ധ്യമങ്ങളുടെ രോമാഞ്ചമായ പാകിസ്ഥാനി സോഷ്യലൈറ്റ് ഖാന്‍ഡീല്‍ ബലോച് പുതിയ വീഡിയോയുമായി രംഗത്ത്. 20-20 ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അഫ്രീദിക്ക് മുന്‍പില്‍ നഗ്നനൃത്തം ആടാമെന്നു പറഞ്ഞപ്പോഴാണ് ഖാന്‍ഡീല്‍ നവമാധ്യമങ്ങളില്‍ ശ്രേദ്ധേയയായത്.

ഇപ്പോള്‍ താന്‍ ഏറേ ആരാധിക്കുന്ന ക്രിക്കറ്റര്‍ വിരാട് കൊഹ്‌ലിക്കുവേണ്ടി ബാത്ത്റൂം വീഡിയോയുമായി വന്നിരിക്കുകയാണ് ഖാൻഡീൽ. റോയല്‍ ചലഞ്ചേഴ്‌സിന് താരമായ കൊഹ്ലിക്ക് വേണ്ടി തന്‍റെ സ്നേഹസമ്മാനമാണ് ഇ വീഡിയോ എന്നാണ് ഖാണ്ടീല്‍ വീഡിയോയെ വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button