CricketNewsSports

കൈയില്‍ എട്ടു തുന്നലുകളുമായി എട്ടു സിക്സ് പറത്തി കോഹ്ലിയുടെ വിസ്മയ പ്രകടനം

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സെഞ്ച്വറി നേടി ലോകത്തെ അമ്പരിപ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലി കളിച്ചത് കൈയില്‍ എട്ട് തുന്നലുകളുമായി. അന്‍പത് പന്തില്‍ 12 ഫോറും എട്ട് സിക്‌സും സഹിതമാണ് കോഹ്ലി 113 റണ്‍സ് നേടിയത്. ഓപ്പണറായി ഇറങ്ങി ക്രിസ് ഗെയിലിനൊപ്പം ചേര്‍ന്നാണ് കോഹ്ലിയുടെ അവിശ്വസനീയ പ്രകടനം. ക്രിസ് ഗെയില്‍ 32 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം 73 റണ്‍സെടുത്തു.

ഓപ്പണറായി ഇറങ്ങി ക്രിസ് ഗെയിലിനൊപ്പം ചേര്‍ന്നാണ് കോഹ്ലിയുടെ അവിശ്വസനീയ പ്രകടനം. ക്രിസ് ഗെയില്‍ 32 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം 73 റണ്‍സെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button