Business

വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയില്‍ സൂപ്പര്‍ സെയ്ല്‍

മുംബൈ : ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയുടെ സൂപ്പര്‍ സെയ്ല്‍. എല്ലാം നികുതികളും ഉള്‍പ്പടെ 1,499 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. നിശ്ചിത കാലയളവിലേക്കാണ് ഈ ആനുകൂല്യം. ജൂലൈ മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രയ്യ്ക്കാണ് ഈ ഓഫര്‍. ഇന്നു മുതല്‍ മെയ് 25 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

മറ്റുള്ള സീസണുകളെ അപേക്ഷിച്ച് ജൂലൈ- സെപ്റ്റംബര്‍‍, ജനുവരി- മാര്‍ച്ച് മാസങ്ങളില്‍ വിമാനങ്ങളില്‍ തിരക്ക് കുറവാണ്. സൂപ്പര്‍ സെയിലിലൂടെ ഈ സീസണില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് എയര്‍ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button