KeralaNews

എം.എം മണി ചീഫ് വിപ്പ് ആകും

സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിക്ക് ചീഫ് വിപ്പ് സ്ഥാനം നൽകാൻ ധാരണയായി.നേരത്തെ, എട്ടു പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായിരുന്നു . അതിൽ എം . എം മണിയുടെ പേരുണ്ടായിരുന്നില്ല .സിപിഎമ്മിൽനിന്നു 11 പേരാണ് മന്ത്രിസഭയിലുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button