KeralaNews

രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അതൃപ്തി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഭിന്നത. കെ മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു. പുതിയൊരാള്‍ പ്രതിപക്ഷ നേതാവാകുന്നതല്ലേ നല്ലതെന്ന് ഐ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ കേരളത്തിലെ നേതാക്കളോട് ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരുവനന്തപുരത്ത് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button