Kerala

കോളജ് അധ്യാപകന്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട് : കോളജ് അധ്യാപകന്‍ ദളിത്പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. വയനാട്ടിലെ വെള്ളാമുണ്ട സ്വദേശിയായ അധ്യാപകന്‍ അസീസ് തരുവണയ്‌ക്കെതിരെയാണു പരാതി.

അധ്യാപകന്‍ താമസസ്ഥലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അധ്യാപകനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button