NewsIndia

സ്വതന്ത്രദിനാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാന മന്ത്രി പതാക ഉയർത്തി

ന്യൂഡൽഹി :എഴുപതാം സ്വാതന്ത്യദിനാഘോഷത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു കൊണ്ട് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. പതാക ഉയർത്തിയതിനുശേഷം പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് സ്വാതന്ത്രദിനാഘോഷ പരിപാടികൾ നടക്കുന്നത്.

shortlink

Post Your Comments


Back to top button