NewsInternational

സിറിയന്‍ പ്രതിസന്ധി: പ്രശ്നപരിഹാരത്തിനായി റഷ്യ-യുഎസ് ധാരണ ഉണ്ടായേക്കും

സിറിയയില്‍ വെടിനിര്‍ത്തലിനുള്ള സാദ്ധ്യതകള്‍ തെളിയിച്ചുകൊണ്ട് റഷ്യയും അമേരിക്കയും ചര്‍ച്ചകള്‍ ആരംഭിച്ചു. പക്ഷേ, ഒരു അന്തിമധാരണ ചര്‍ച്ചകളില്‍ ഇതുവരെ ഉരുത്തിരിഞ്ഞില്ല എന്ന്‍ “ദി ഗാര്‍ഡിയന്‍” റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയും റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും പങ്കെടുത്ത ചര്‍ച്ചയില്‍ പല വിഷയങ്ങളിലും ധാരണ ആയെങ്കിലും ഒരു സമഗ്രനയം ഇരുകൂട്ടരും ഇതുവരെ അംഗീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button