USANews

ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്

ലൊസാഞ്ചലസ് :യു എസിലെ ലൊസാഞ്ചലസ് വിമാനത്താവളത്തിൽ വെടിവയ്പ്.വെടിവയ്പ്പിനെത്തുടർന്നു വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.അക്രമിക്കായി തിരച്ചിൽ തുടരുകയാണ്.ആളുകളെ ഒഴിപ്പിക്കുന്നതിനു മുൻപു വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സുരക്ഷാ സേന വെടിവയ്പ്പു നടത്തുകയാണെന്നു ദൃക്സാക്ഷികൾ പറയുന്നു.എന്നാൽ വെടിവയ്പു സംബന്ധിച്ചു സ്ഥിരീകരണം നടത്താൻ പൊലീസ് തയാറായിട്ടില്ല.യാത്രക്കാരുടെ സുരക്ഷയ്ക്കു വേണ്ട നടപടികളെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button