NewsInternationalLife StyleTechnology

ഐഫോണ്‍ 7 സെപ്തംബര്‍ ഏഴിന് ഇറങ്ങും

സെപ്റ്റംബർ 7ന് രാവിലെ 10 ന് സാൻ ഫ്രാൻസിസ്കോയിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. സന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന ചടങ്ങിന്‍റെ അറിയിപ്പ് ആപ്പിളിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ഐഫോണ്‍ 7ന് പുറമേ ഐഫോൺ 7 പ്ലസ്, ഐഫോൺ 7 പ്രോ എന്നീ മോഡലുകളും ആപ്പിള്‍ അവതരിപ്പിക്കും.
ആപ്പിള്‍ ഐഫോണ്‍ 7ന് പുറമേ രണ്ടാം തലമുറ ആപ്പിൾ വാച്ചും സെപ്റ്റംബർ ഏഴിനു പുറത്തിറക്കും. ഐഒഎസിന്‍റെ പുതിയ പതിപ്പും ഈ ചടങ്ങിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button