NewsIndiaHealth & Fitness

കേന്ദ്രഗവണ്മെന്‍റിന്‍റെ ജന്‍ഔഷധി സ്റ്റോറുകളുടെ പ്രയോജനത്തെപ്പറ്റി ഇനിയും അറിയാത്തവര്‍ക്കായി ഒരു സാധാരണക്കാരന്‍റെ അനുഭവസാക്ഷ്യം!

മരുന്നുകമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ, വില തീരെക്കുറവുള്ള രീതിയില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ ശൃംഖലകളാണ് ജന്‍ഔഷധി. ജന്‍ഔഷധിയുടെ പ്രയോജനങ്ങള്‍ ഇനിയും മനസിലാക്കിയിട്ടില്ലാത്ത സാധാരണക്കാര്‍, ഇതാ, ആല്‍ബര്‍ട്ട് അലക്സ്‌ എന്ന സാധാരണക്കാരന്‍ തനിക്കുണ്ടായ അനുഭവത്തെപ്പറ്റി എഴുതിയ ഒരു അനുഭവസാക്ഷ്യം വായിച്ചുനോക്കുക.

ആല്‍ബര്‍ട്ട് അലക്സിന്‍റെ കുറിപ്പ് വായിക്കാം:

പ്രിയ സുഹൃത്തുക്കളെ,

ഞാൻ വാട്‌സ് അപ്പിൽ കണ്ടിരുന്നു ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി. അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കലൂർ വഴി വരുമ്പോൾ Bus Stand ന് അടുത്തുളള Penta tower ൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെരുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ….. സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോട്’ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ…… ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി….. പക്ഷെ ഇക്കാര്യം സാധാരക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്ന് ജംഗ്ഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറിലെ തിരക്കു കണ്ടപ്പോൾ മനസ്സിലായി…… പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കൊരോരുത്തർക്കും ഇല്ലേ……… അവിടെയുള്ള മരുന്നുകളെ പ്പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി തരുന്നതാണ്.

കേരളത്തിലെ ജന്‍ഔഷധി സ്റ്റോറുകളുടെ വിലാസവും, ഫോണില്‍ ബന്ധപ്പെടാനുള്ള വിവരങ്ങളും അറിയാം:

1)KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Mr. Shukoor M.0495-2293500
9446161710(Mob)
[email protected]

2)ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur, Kerala-680004
Ms. Divya Babu+91 9744702851
(Mob), 0487 -2380990 [email protected]

3)KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala – 691533Mr. Susan K. Cherukulath+91 9961410350(Mob)
[email protected]

4)AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala – 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel)
[email protected]

5)ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)
[email protected]

6)ErnakulamJan Aushadhi Store, Door No.44/488/ B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala – 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel)
[email protected]

7)ThrissurJan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala – 680020Ms. Sindhu Gopinath+91 9847467595(Mob)
[email protected]

8)ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala – 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)
[email protected]

9)KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala – 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)
[email protected]

10)ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala – 676121Mr. Jubin Thomas P+91 9447358761(Mob)
[email protected]

11)ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)
[email protected]

12)TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala – 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel)
[email protected]

13)ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipality,North Paravur,Ernakulam, Kerala – 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)
[email protected]

14)PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)
[email protected]

15)ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob)
[email protected]

16)ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob),
[email protected]

17)PalaJan Aushadhi Medical Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)
[email protected]

18)PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)
[email protected]

19)ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob),
[email protected]

20)KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)
[email protected]

21)ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel)
[email protected]

22)ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob)[truncated by WhatsApp]

shortlink

Related Articles

Post Your Comments

Related Articles


Back to top button