Kerala

കേരളത്തിന്‌ രണ്ട് പുതിയ ട്രെയിനുകള്‍

തിരുവനന്തപുരം● കേരളത്തിന് പുതിയ രണ്ട് പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടി അനുവദിച്ചു . ഹൗറാ-എറണാകുളം-ഹൗറാ അന്ത്യോദയ എക്‌സ്പ്രസ് ഹാട്ടിയ-എറണാകുളം-ഹാട്ടിയ അന്ത്യോദയ എക്‌സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ഹൗറാ-എറണാകുളം എക്സ്പ്രസ് ശനിയാഴ്ചകളില്‍ ഹൗറയില്‍നിന്നും പുറപ്പെട്ട് ചൊവ്വാഴ്ചകളില്‍ എറണാകുളത്ത് എത്തും. ഹാട്ടിയ-എറണാകുളം തിങ്കളാഴ്ചകളില്‍ ഹാട്ടിയയില്‍നിന്നും പുറപ്പെട്ട് ബുധനാഴ്ചകളില്‍ എറണാകുളത്ത് എത്തും. ഇവയുടെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button