Kerala

മദ്യത്തിന് കുത്തനെ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം● സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കാന്‍ തീരുമാനം. ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് 750 മില്ലി ലിറ്ററിന് 25 രൂപ മുതല്‍ 75 വരെ വില കൂടും. പുതുക്കിയവില  ഒക്ടോബര്‍ 3 മുതല്‍ നിലവില്‍ വരും. ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭവിഹിതത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button