NewsIndia

പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തില്‍ പൂര്‍ണ്ണതൃപ്തി അറിയിച്ച് ക്രിസോസ്റ്റം തിരുമേനി

മോദിയെ പിന്തുണച്ച് മാർ ക്രിസോസ്റ്റം തിരുമേനി. മോദിയുടെ ഭരണത്തിൽ പൂർണതൃപ്തനാണെന്നും കോഴിക്കോട് മോദി നടത്തിയ പ്രസംഗം കരുത്തുറ്റതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മക്കും എതിരെ യുദ്ധം ചെയ്യാനുള്ള മോദിയുടെ ആഹ്വാനം ഒരോ ഭാരതീയനും ആവേശം പകരുന്നതാണെന്നും കേന്ദ്ര സർക്കാരിന്റെ ജനോപകാര പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം കോഴിക്കോട് ബിഷപ്പ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button