India

ഡല്‍ഹി മെട്രോയില്‍ വന്‍ തീപിടുത്തം

ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനില്‍ വന്‍ തീപിടിത്തം. പട്ടല്‍നഗര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു, ആളപായമില്ല. തീപിടിത്തത്തെത്തുടര്‍ന്ന് ട്രെയിനില്‍ നിന്നു പുകയുയര്‍ന്നു. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button