Nattuvartha

വിമാനത്താവളത്തില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കെ.യു.ആര്‍.ടി.സി ലോഫ്ലോര്‍ സര്‍വീസ്

തിരുവനന്തപുരംതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പത്തനംതിട്ടയിലേക്കും തിരികെയും കെ.യു.ആര്‍.ടി.സി വോള്‍വോ എ.സി ലോഫ്ലോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ 6.45 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ബസ് തിരുവനന്തപുരം സെന്‍ട്രല്‍ (തമ്പാനൂര്‍) , കിളിമാനൂര്‍, ആയൂര്‍, അഞ്ചല്‍, പുനലൂര്‍, കോന്നി വഴി 10.05 ന് പത്തനംതിട്ടയില്‍ എത്തിച്ചേരും. വൈകിട്ട് 5.45 നാണ് വിമാനത്താവളത്തിലേക്കുള്ള മടക്ക സര്‍വീസ്.

തിരുവനന്തപുരത്ത് നിന്നുള്ള സമയക്രമം.

■ തിരുവനന്തപുരം വിമാനത്താവളം :- 6:45 am
■ തിരുവനന്തപുരം :- 7 am
■ ആയൂർ :- 8:30 am
■ അഞ്ചൽ :- 8:40 am
■ പുനലൂർ :- 8:55 am
■ പത്തനാപുരം :- 9:20 am
■ കോന്നി :- 9:50 am
■ പത്തനംതിട്ട :- 10:05 am

shortlink

Related Articles

Post Your Comments

Related Articles


Back to top button