Jobs & Vacancies

സശസ്ത്ര സീമാബലിൽ ഒഴിവുകൾ

അർദ്ധ സൈനിക വിഭാഗമായ സശസ്‌ത്ര സീമാബലിന്റെ കമ്യൂണിക്കേഷൻ കേഡറിൽ സബ് ഇൻസ്‌പെക്‌ടർ, അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ (എഎസ്‌ഐ), ഹെഡ്‌കോൺസ്‌റ്റബിൾ തസ്‌തികകളിലേക്ക് ഇപ്പോൾ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് ബി & സി നോൺ ഗസറ്റഡ് കംബാറ്റൈസ്ഡ് തസ്തികകളിൽ 872 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

വിശദവിവരങ്ങൾക്ക് http://www.ssb.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button