International

റഷ്യൻ പ്രതിനിധി മരിച്ച നിലയിൽ

ഏഥന്‍സ്റ : റഷ്യന്‍ നയതന്ത്രപ്രതിനിധി ആന്ദ്രേ മലാനിനിനെ(54) ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലെ വസതയിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദ്രോഗമെന്നാണ് പ്രാഥമിക വിവരം

മൃതദേഹത്തില്‍ സംശയാസ്പദമായ പാടുകളോ മറ്റോ കണ്ടെത്തിയിട്ടില്ല. കോണ്‍സുലാര്‍ വിഭാഗം മേധാവിയായിരുന്നു ഇദ്ദേഹം. മൂന്നാഴ്ച മുന്‍പ് തുര്‍ക്കിയിലെ റഷ്യന്‍അംബാസിഡര്‍ ആന്ദ്രേ കാര്‍ലോവിനെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നതിന്റെ വിവാദം കെട്ടടങ്ങും മുന്‍പാണ് ഗ്രീക്കിലെ നയതന്ത്ര പ്രതിനിധിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button