ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച കെ.മുരളീധരന് ഫേസ്ബുക്കിലൂടെ എ.എന്‍ രാധാകൃഷ്ണന്റെ കിടിലന്‍ മറുപടി

104

കമൽ രാജ്യം വിട്ടുപോകണമെന്ന ബിജെപി നിലപാടിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയ കെ.മുരളീധരന് ഫേസ്ബുക്കിലൂടെ കിടിലൻ മറുപടി നൽകി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണൻ. “കിങ്ങിണികുട്ടനിൽ നിന്നും കോപ്പിയടികുട്ടനിലേക്ക് മാറി എന്നതാണ് കെ.മുരളീധരന്റെ രാഷ്ട്രീയ വളർച്ച ” എന്ന രാധാകൃഷ്ണന്റെ പോസ്റ്റിൽ കെ. മുരളീധരൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് കോപ്പിയടിച്ചതാണെന്ന് പറയുന്നു.

മുരളീധരന്റെ ഫേസ്ബുക് കുറിപ്പും, മറ്റു ചില ഫേസ്ബുക്ക് കുറിപ്പും, പത്ര കുറിപ്പുകളും അടങ്ങുന്ന ചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്താണ് മുരളീധരന്റെ കുറിപ്പ് കോപ്പിയടിയാണ് എന്ന  കിടിലം മറുപടി സഹിതം എ.എൻ രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്കിൽ പേജില്‍  പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു