ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

98
justice for jishnu

പാമ്പാടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. റേഞ്ച് ഐജിയുടേതാണ് ഉത്തരവ്. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്സ്.പ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല.