സോഷ്യല്‍ മീഡിയയില്‍ തരംഗമായി പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികളുടെ ട്രോള്‍ പേജ്

117
trolls

ജീവനൊടുക്കിയ വിദ്യാര്‍ത്ഥി ജിഷ്ണുവിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ ഉയര്‍ന്നതിനുപിന്നാലെ കോളേജിനെതിരെയുള്ള ട്രോള്‍ പേജും എത്തി. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ട്രോള്‍ പേജ് തുടങ്ങിയത്. കോളേജിനെ കളിയാക്കി കൊണ്ടാണ് ട്രോള്‍ പേജെത്തിയത്.

jcet trolsl(just comedy entertainment time trolls) എന്നാണ് പേജിന്റെ പേര്. കോളേജ് അധികൃതരെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നത്. ജിഷ്ണുവിന്റെ ആത്മഹത്യയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഐസിയു രംഗത്തെത്തിയിരുന്നു.

13626495_914242935369764_2877360983781596506_n

ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ ജിഷ്ണുവിന് ക്യാംപയിന്‍ ഉയരുന്നത്. പുതുതായി പ്രത്യക്ഷപ്പെട്ട് ട്രോള്‍ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..