Kerala

എല്ലാ സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളും അടച്ചിടും

കൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ചതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ കോളേജ് അധികൃതരും പ്രതിഷേധിക്കുന്നു. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകള്‍ മുഴുവന്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം.

വ്യാഴാഴ്ച മുതല്‍ എല്ലാ കോളേജുകളും അടച്ചിടും. നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി. കോളേജുകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button