Life Style

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് തുണയായി ഫോട്ടോബ്ലോഗ് ഡോട് കോം ഇപ്പോൾ വൈറലാകുന്നു. ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടക്കക്കാര്‍ക്കും 365 വ്യത്യസ്ത ആശയങ്ങളുമായി എത്തുകയാണ് ചിത്രങ്ങക്ക് പ്രാധാന്യമുള്ള ഈ ഫോട്ടോബ്ലോഗ്.

നിരവധി ചിത്രങ്ങളുടെയും വിഭാഗങ്ങളുടെയും കലവറയാണ് ഫോട്ടോബ്ലോഗ്. അപ്‌ലോഡു ചെയ്യപ്പെടുന്നവയിൽ എഡിറ്റര്‍മാര്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ, ഫോട്ടോഗ്രാഫി പഠനത്തിനും പോസ്റ്റ് പ്രോസസിങ് പഠനത്തിനുമുള്ള വിഭാഗങ്ങളും ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button