News Story

മാവിലയും ആമസോണിൽ ; വില കേട്ടാൽ ഞെട്ടും

മുംബൈ: ഇവിടെയാർക്കും വേണ്ടാത്ത മാവിലയ്ക്ക് ഓൺലൈനിൽ വലിയ വിലയാണ് . പക്ഷേ, വില അൽപം കൂടും. 7.95 ഡോളർ ( 541 രൂപ). ഷിപ്പിംഗ് സൗജന്യമാണ്. ഓ്ൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണാ്ണ് മാവിലയ്ക്കു വിലയിട്ടിരിക്കുന്നത്.
മാവിലകളുടെ രോഗപ്രതിരോധ ഗുണങ്ങളും ആമസോൺ പരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രമേഹം ചെറുക്കും, ശബ്ദം പോവുന്നത് പ്രതിരോധിക്കും, വായിലുണ്ടാവുന്ന കുരുക്കൾ നീക്കം ചെയ്യാം, വയറിളക്കത്തിന് ഉത്തമം, ക്ഷീണമകറ്റാൻ ഉത്തമം എന്നിങ്ങനെയാണ് ഗുണങ്ങൾ പറയുന്നത്.
ഇതിനകം 13 പേർ ഇതു വാങ്ങി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button