Cricket

ഇന്ത്യ ഇംഗ്ളണ്ട് ഏകദിനം ; കോഹ്‌ലിക്ക് സെഞ്ചുറി

ഇന്ത്യ ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് വെടിക്കെട്ട് . 350 എന്ന ഇംഗ്ളണ്ട് സ്കോർ പിന്തുടർന്ന കോഹ്ലി സെഞ്ചുറി നേടി . 93 പന്തിലാണ് കോഹ്ലി സെഞ്ചുറി തികച്ചത് യാദവുമായി ചേർന്നുള്ള കോഹ്‌ലിയുടെ ഇന്നിങ്‌സ് തുടരുകയാണ് . ടീം ക്യാപ്ടനായുള്ള കോഹ്‌ലിയുടെ ആദ്യ മത്സരമാണിത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button