IndiaNewsBusiness

ബസ് ടിക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ

മുംബൈ: കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത്  എയര്‍ ഏഷ്യ. ഇന്നുമുതലാണ് ഓഫര്‍ ആരംഭിക്കുന്നത്. രാജ്യത്തിനകത്ത് 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കും യാത്ര ചെയ്യാവുന്നതാണ്.  ഫെബ്രുവരി ആറ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ബെംഗളൂരു, ഛണ്ഡിഗഡ്, ഗോവ, ഗുവഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി, പുനെ, വിസാഗ് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഈ പ്രത്യേക നിരക്ക്.മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button