Sports

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റനില്‍ സൈന നെഹ്വാള്‍ ഫൈനലില്‍

സറവാക് : മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ ഫൈനലില്‍ കടന്നു. ഹോങ്കോങ്ങിന്റെ യിപ് പുയി യിനിയെ കേവലം 32 മിനിറ്റ് നീണ്ടു നിന്ന മല്‍സരത്തില്‍ തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്.

സ്‌കോര്‍: 21-13, 21-10. ഫൈനല്‍ പോരാട്ടത്തില്‍ തായ്‌വാന്റെ ചോച്ചുവിനെയാണ് സൈന നേരിടുക. ക്വാര്‍ട്ടര്‍ഫൈനലില്‍ എട്ടാം സീഡ് ഇന്തൊനീഷ്യയുടെ ഫിത്രിയാനി ഫിത്രിയാനിയെയാണു സൈന മറികടന്നത് (2115, 2114).

shortlink

Related Articles

Post Your Comments

Related Articles


Back to top button