India

റിപ്പബ്ലിക് പരേഡ് റിഹേഴ്‌സല്‍; അറബ് സൈന്യത്തിന്റെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നു; ഫോട്ടോസ് കാണാം

68ാം റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹി ഒരുങ്ങുകയാണ്. യുണൈറ്റഡ് എമിറേറ്റ്‌സിന്റെ സൈന്യവും ഇത്തവണ മികച്ച .പ്രകടനമായി എത്തുന്നുണ്ട്. റിപ്പബ്ലിക് പരേഡില്‍ ആദ്യമായിട്ടാണ് അറബ് സൈന്യം എത്തുന്നത്. അറബ് സൈന്യത്തിന്റൈ ആദ്യ പ്രകടനം കണ്ണഞ്ചിപ്പിക്കുമെന്നുറപ്പാണ്.

ഡല്‍ഹിയില്‍ സൈന്യത്തിന്റെ റിഹേഴ്‌സല്‍ നടന്നു. അബുദാബിയുടെ കീരിടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിരിക്കും. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന പരേഡ് റിഹേഴ്‌സല്‍ കാഴ്ചകള്‍ കാണാം..

Republic-Day

republic

shortlink

Related Articles

Post Your Comments

Related Articles


Back to top button