NewsIndia

സുദർശന ചക്രത്തിൽ നിന്നും പ്രചോദനം കൊണ്ട് ബൂമറാംഗ് മിസൈലുകൾ വികസിപ്പിക്കാൻ നീക്കം

ന്യൂഡൽഹി: സുദർശനചക്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആക്രമണം നടത്തിയതിന് ശേഷം ലക്ഷ്യത്തിൽ എത്തിയ ശേഷം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന മിസൈലുകൾ വികസിപ്പിക്കാൻ ശ്രമം. എയ്റോസ്പേസ് സി.ഇ.ഒ സുധീർ കുമാർ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

മഹാവിഷ്ണുവിന്റ സുദർശന ചക്രത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് ഇവ വികസിപ്പിക്കാൻ ശ്രമിക്കുന്നത് . ഈ ആശയത്തിന് രൂപം നൽകിയത് മുൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൾ കലാമാണ്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ലക്ഷ്യമാണെങ്കിലും സാങ്കേതികപരമായ പുരോഗതി കൈവരിച്ച ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ സംഘത്തിന് ഈ ലക്ഷ്യം പൂർത്തീകരിക്കാനുള്ള കഴിവുണ്ടെന്നും മിശ്ര അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button