News

എന്തുകൊണ്ടാണ് സാംസങ് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ? യഥാർത്ഥ കാരണം കണ്ടെത്തി !

സോള്‍• ഗ്യാലക്സി നോട്ട് 7 സീരിസിലെ ഫോണുകള്‍ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണം നിര്‍മാണത്തകരാറുള്ള ബാറ്ററികളാണെന്നു സാംസങ് സമ്മതിച്ചു. ഫോണിന്റെ നിര്‍മാണത്തകരാര്‍ കണ്ടുപിടിക്കാനായി 700 ജീവനക്കാരെയാണ് സാംസങ് നിയോഗിച്ചത്.

കേടായവയ്ക്കു പകരം നല്‍കിയ ഫോണുകള്‍ക്കു കൂടി തീപിടിച്ചതോടെ കമ്ബനി നോട്ട് 7 ഫോണുകള്‍ പൂര്‍ണമായി വിപണിയില്‍നിന്നു പിന്‍വലിച്ചിരുന്നു. 25 ലക്ഷം ഫോണുകളാണു സാംസങ് തിരിച്ചുവിളിച്ചത്.
ഫ്ലാഗ്ഷിപ്പ് മോഡല്‍ കൂടിയായിരുന്ന നോട്ട് 7 സീരീസിന്റെ നിര്‍മാണത്തകരാര്‍, സാംസങ്ങിന്റെ വിശ്വാസ്യതയിലും ലാഭത്തിലും വന്‍ ഇടിവുണ്ടാക്കി. ‍

shortlink

Related Articles

Post Your Comments


Back to top button