NewsInternational

ഐ​എ​സ് ത​ല​വ​ന്‍ ബാ​ഗ്ദാ​ദി​ക്ക് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്ക്

ബാ​ഗ്ദാ​ദ്: ഐ​എ​സ് ത​ല​വ​ന്‍ അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ ബാ​ഗ്ദാ​ദി​ക്ക് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പരിക്കെന്ന് റി​പ്പോ​ര്‍​ട്ട്. മെ​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ എ​ന്ന മാ​ധ്യ​മ​മാ​ണ് ഈ ​വാ​ര്‍​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.വ​ട​ക്ക​ന്‍ ഇ​റാ​ക്കി​ലെ അ​ല്‍​ബാ​ജി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ബാ​ഗ്ദാ​ദി​ക്ക് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്. യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തെ സം​ബ​ന്ധി​ച്ച്‌ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മൊന്നും ​ ഉ​ണ്ടാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button