SportsTennis

മിക്സഡ് ഡബിൾ‍സ്‌ : സാനിയ സഖ്യത്തിന് കിരീടം നഷ്‌ടമായി

മെൽബൺ : ഏറെ പ്രതീക്ഷയര്‍പ്പിച്ച ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾ‍സ്‌ മത്സരത്തിൽ സാനിയ ഇ​വാ​ൻ ഡോ​ഡി​ഗ് സഖ്യത്തിന് കിരീടം നഷ്ടമായി. ഏ​ഴാം ഗ്രാ​ന്‍​സ്‌​ലാം കി​രീ​ട​മെ​ന്ന സാനിയയുടെ മോഹമാണ് ഈ പരാജയത്തിലൂടെ  മുങ്ങി പോയത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളിലാണ് ​ അമേ​രി​ക്ക​യു​ടെ അ​ബി​ഗാ​ലി​ല്‍ സ്പി​യേ​ഴ്സ് കൊ​ളം​ബി​യ​യു​ടെ യു​വാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ കാ​ബി​ല്‍ സ​ഖ്യം സാ​നി​യ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ‍:6 2,6 4

shortlink

Related Articles

Post Your Comments

Related Articles


Back to top button