KeralaNattuvartha

സമ്മേളനത്തിനിടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

സമ്മേളനത്തിനിടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെ​പി​എ​സ്ടി​എയുടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ ​കണ്ണൂ​ർ പാ​പ്പി​നി​ശേ​രി അ​രോ​ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​വി. രാ​ധാ​കൃ​ഷ്ണ​നാ (53) ണു മ​രി​ച്ച​ത്. വ്യാഴാഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സ​മ്മേ​ള​നം ന​ട​ക്കു​ന്ന മ​ല​പ്പു​റം ടൗ​ൺ​ഹാ​ളി​നു പു​റത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉ​ട​ൻ മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രക്ഷപെടുത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button