KeralaNattuvarthaNews

ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ആദിവാസി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കാസർഗോഡ് വെള്ളരികുണ്ടിൽ 28കാരിയും രണ്ടു കുട്ടികളുടെ മാതാവിനെയുമാണ് വീട്ടിൽ മൂന്ന് ദിവസത്തോളം പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. മാലോം കരിയാട് ചാൽ സ്വദേശിയായ ഷിജുവാണ് ജോലി വാങ്ങി തരാമെന്ന് വാഗ്ദ്ദാനം നൽകി കൂട്ടികൊണ്ടുപോയി അഞ്ചു സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button