ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു

69

ബ്രിട്ടീഷ് അക്കാഡമി ഫിലിം ആൻഡ് ടെലിവിഷൻ നൽകുന്ന ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാർഡ് ഡേമിയൻ ഷസെലിന്റെ സംവിധാനത്തിൽ പിറന്ന ലാ ലാ ലാ ലാൻഡ് കരസ്ഥമാക്കി. ഈ ചിത്രത്തിൽ അഭിനയിച്ച എമ്മ സ്റ്റോണിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. മൊത്തം അഞ്ചു പുരസ്കാരങ്ങളാണ് ‘ലാ ലാ ലാൻഡ്’ നേടിയത്. മാഞ്ചെസ്റ്റർ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്ളെക്ക് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

ലയണ്‍ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.

bafta
ബാഫ്റ്റ അവാര്‍ഡ്‌ വിജയികള്‍

 

 

La-La-Land-Reviews
മികച്ച ചിത്രം- ലാ ലാ ലാന്‍ഡ്‌

 

Mandatory Credit: Photo by FACUNDO ARRIZABALAGA/EPA/REX/Shutterstock (8344806br) Emma Stone Arrivals - 2017 EE British Academy Film Awards, London, United Kingdom - 12 Feb 2017 US actress Emma Stone arrives for the 70th annual British Academy Film Awards at the Royal Albert Hall in London, Britain, 12 February 2017. The ceremony is hosted by the British Academy of Film and Television Arts (BAFTA).
മികച്ച നടി-എമ്മാ സ്റ്റോണ്‍(ചിത്രം -ലാ ലാ ലാന്‍ഡ്)
best actor
മികച്ച നടന്‍ -കാസീ അഫ്ലെക്ക്(മാഞ്ചസ്റ്റർ ബൈ ദി സീ )

 

 

best supporting actor
മികച്ച സഹനടന്‍ – ദേവ് പട്ടേല്‍ (ചിത്രം – ലയണ്‍) കൂടുതല്‍ അവാര്‍ഡ് വിജയികളെ അറിയാന്‍ സന്ദര്‍ശിക്കുക ;bafta award winners