KeralaNews

എന്‍.പ്രശാന്തിനെ മാറ്റി

തിരുവനന്തപുരം•കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവില്‍ ടൂറിസം ഡയറക്ടറായ യുസി ജോസാണ് പുതിയ ജില്ലാ കളക്ടര്‍. പ്രശാന്തിന് നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ധാരണയായില്ല

എന്‍.പ്രശാന്തിനെ മാറ്റാനുള്ള കാരണം വ്യക്തമല്ല. നേരത്തെ അദ്ദേഹത്തിനെതിരെ പരാതിയുമായി ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button