Football

യു​വേ​ഫ യൂ​റോ​പ്പ ലീഗ് : മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

യു​വേ​ഫ യൂ​റോ​പ്പ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. സെ​ന്‍റ് എ​റ്റീ​നി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു​ഗോ​ളു​ക​ൾ​ക്കാണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റഡ് തകർത്തത്. ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ ഹാ​ട്രി​ക്ക് പ്ര​ക​ട​നം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ക​ളി​യു​ടെ 15-ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്ക് ഗോ​ളോ​ടെ​യാ​യി​രു​ന്നു ഇ​ബ്രാ​ഹിമിന്‍റെ തു​ട​ക്കം. പിന്നീട് ഫ്രീ​കി​ക്കി​ൽ​നി​ന്നും പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നു​മാ​ണ് ബാക്കി ര​ണ്ടു ഗോ​ൾ ഇ​ബ്രാ​ഹിം  നേ​ടി​യ​ത്. റൗ​ണ്ട് 32 ലെ ​ആ​ദ്യ​പാ​ദ​മ​ത്സ​ര​മാ​ണ് ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ ന​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button