Football

അ​ന്ത​ർസ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ കിരീടം സ്വന്തമാക്കി കാലിക്ക​ട്ട്

അ​ന്ത​ർസ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി കാലിക്ക​ട്ട് സർവ്വകലാശാല. ബം​ഗാ​ളി​ലെ മി​ഡ്നാ​പൂ​ർ വി​ദ്യാ​സാ​ഗ​ർ യൂ​ണി​വേ​ഴ്സി​റ്റി ക്യാമ്പ​സി​ൽ ന​ട​ന്ന ഫൈ​ന​ലിൽ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് നി​ല​വി​ലെ ചാമ്പ്യ​ൻ​മാ​രാ​യ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യെ തകർത്താണ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ കിരീടം സ്വന്തമാക്കിയത്. വ​ട​ക്കാ​ഞ്ചേ​രി വ്യാ​സ കോ​ള​ജ്താ​രം പി.​എ. അ​ൻ​വറിന്‍റെ ഇരട്ടഗോള്‍ കാലിക്കറ്റിന് ചാ​ന്പ്യ​ൻ​മാ​ർ​ക്കു​ള്ള സ​ർ അ​ശു​തോ​ഷ് മു​ഖ​ർ​ജി ഷീ​ൽ​ഡും നേടിക്കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button