International

ട്രെ​യി​ൻ പാ​ളം തെ​റ്റി : ഒരാൾ മരിച്ചു

ട്രെ​യി​ൻ പാ​ളം തെ​റ്റി ഒരാൾ മരിച്ചു. 20 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ന് സ​മീ​പം ലേ​വ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ട്രെയിൻ പാളം തെറ്റിയത്. ട്രെ​യി​നി​ൽ അമ്പതോ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ലേ​വ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നും പാ​സ​ഞ്ച​ർ ട്രെ​യി​ൻ പു​റ​പ്പെ​ട്ട​യു​ട​നെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button