IndiaNews

പ്രശസ്ത നടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•പ്രശസ്ത ഭോജ്പുരി നടന്‍ രവി കിഷന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെ 11 അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത്, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സന്നിധ്യത്തിലാണ് രവി കിഷന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി എം.പി മനോജ്‌ തിവാരിയും ഒപ്പമുണ്ടായിരുന്നു.

ravi kiushan

നേരത്തെ നടനും ഗായകനുമായ മനോജ്‌ തിവാരി, രവി കിഷന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച് ട്വിറ്ററില്‍ സൂചന നല്‍കിയിരുന്നു.

ഭോജ്പുരി ചിത്രങ്ങളിലൂടെ പ്രശസ്തനായ രവി കിഷന്‍ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button