Kerala

ക്രിമിനലുകള്‍ എങ്ങനെ സിനിമ മേഖലയിലെത്തുന്നു: കാനം പറയുന്നതിങ്ങനെ

തിരുവനന്തപുരം: നടി ഭാവനയ്ക്കുനേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയല്ലെന്നതിന്റെ തെളിവാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സിനിമ സംഘടനകള്‍ ശക്തമായി ഇടപെടാത്തത് ദൗര്‍ഭാഗ്യകരമാണ്. ക്രമിനലുകള്‍ എങ്ങനെ സിനിമ മേഖലയില്‍ എത്തുന്നുവെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കാനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button